രാഹുലിനെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത 10 കാര്യങ്ങള്‍ | Oneindia Malayalam

2019-06-19 346

10 Unknown facts about congress president Rahul Gandhi
ഡല്‍ഹിയിലെ മോഡേണ്‍ സ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യഭ്യാസം. ശരാശരിയില്‍ താഴെുയുള്ള വിദ്യാര്ത്ഥി. കളിച്ചു നടക്കുന്ന രാഹുല്‍ സ്‌പോര്‍ട്‌സില്‍ സജീവം
ഷൂട്ടിങ്ങില്‍ 8 മെഡലുകള്‍, ദേശീയ ഷൂട്ടീങ് ചാമപ്യന്ഷിപ്പില്‍ 32. ബാഡ്മിന്‌റണ്‍, ടെന്നീസ്, ഗോള്‍ഫ്, സ്‌ക്വാഷ്